HomeNewsAchievementsവളാഞ്ചേരി എം.ഇ.എസ്. കോളേജിന് ഗ്രീൻ ചാമ്പ്യൻ പുരസ്കാരം

വളാഞ്ചേരി എം.ഇ.എസ്. കോളേജിന് ഗ്രീൻ ചാമ്പ്യൻ പുരസ്കാരം

mes-kvm

വളാഞ്ചേരി എം.ഇ.എസ്. കോളേജിന് ഗ്രീൻ ചാമ്പ്യൻ പുരസ്കാരം

വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിന് ദേശീയ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഫോർ റൂറൽ എജ്യുക്കേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ചാമ്പ്യൻ അവാർഡിനാണ് കോളേജ് അർഹമായത്. പരിസരശുചിത്വം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, ഊർജസംരക്ഷണം, ഹരിതവത്കരണം എന്നിവയിലെ മികവിനാണ് അംഗീകാരം. സംസ്ഥാനത്തെ എട്ടു കോളേജകളുൾപ്പെടെ രാജ്യത്തെ 215 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!