HomeNewsGeneralപുഴച്ചാൽ എസ്.എഫ്.സി ക്ലബ്ബിന്റെ മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി

പുഴച്ചാൽ എസ്.എഫ്.സി ക്ലബ്ബിന്റെ മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി

sfc-club-puzhachal-membership

പുഴച്ചാൽ എസ്.എഫ്.സി ക്ലബ്ബിന്റെ മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി

മാറാക്കര: പത്തുവർഷത്തിലേറെ ആയി പുഴച്ചാലിലെ കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന പുഴച്ചാൽ എസ്.എഫ്.സി ക്ലബ് 2021-22 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം കുറിച്ചു. ക്ലബ് സെക്രട്ടറി സെമീർ രണ്ടത്താണി ജിസിസി കോഡിനേറ്റർ ആഷിക് കൂളത്ത്, ഉബൈദ് കാവുങ്ങപറബിൽ ചേക്കാലിമാട്, അൻസാർ അഞ്ചുകണ്ടൻ എന്നിവർക്ക് മെമ്പർഷിപ്പ് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിൽ പി മൻസൂർ, പി.ടി ഹംസത്ത് സിനാൻ, ഷിഫാൻ അഞ്ചുകണ്ടൻ, അലി അസ്കർ പിലാക്കൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!