HomeNewsEvents‘സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ മെഗാ സൈക്കിൾ റാലി നടത്തി

‘സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ മെഗാ സൈക്കിൾ റാലി നടത്തി

mega-cycle-rally

‘സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ മെഗാ സൈക്കിൾ റാലി നടത്തി

വളാഞ്ചേരി: ’സ്വതന്ത്രമായി മിടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ’ എന്ന സന്ദേശവുമായി നിസാർ കാർഡിയാക് സെന്റർ, പെഡലേഴ്‌സ് ഓഫ് വളാഞ്ചേരി, കേരള സീഡ്‌സ് സ്‌പോർട്‌സ് ക്ലബ്ബ് എന്നിവ ചേർന്ന് വളാഞ്ചേരിയിൽ മെഗാ സൈക്കിൾറാലി നടത്തി.
Ads
ഡോ. ഹാരിസ് സലീം ഫ്ളാഗ്ഓഫ് ചെയ്തു. ഡോ. നിസാർ മുഹമ്മദ്, ഡോ. എൻ.എം. മുജീബ്റഹ്‌മാൻ, ടി.എം. പദ്മകുമാർ, അഷറഫ് അമ്പലത്തിങ്ങൽ, ടി.പി. അഷറഫ്, സൈതാലിക്കുട്ടി ഹാജി, നൗഫൽ പെഡലേഴ്‌സ് തുടങ്ങിയവർ സംബന്ധിച്ചു. വളാഞ്ചേരി നഗരത്തിൽ നിന്നാരംഭിച്ച് കൊപ്പം, പുലാമന്തോൾ, ഓണപ്പുട വഴി 45 കിലോമീറ്റർ ചുറ്റി നഗരത്തിൽ തിരിച്ചെത്തി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!