HomeNewsEventsകെ.വി. മുഹമ്മദ് ഹാജി അനുസ്മരണം വെള്ളിയാഴ്ച വളാഞ്ചേരിയിൽ

കെ.വി. മുഹമ്മദ് ഹാജി അനുസ്മരണം വെള്ളിയാഴ്ച വളാഞ്ചേരിയിൽ

kv-mohammed-haji

കെ.വി. മുഹമ്മദ് ഹാജി അനുസ്മരണം വെള്ളിയാഴ്ച വളാഞ്ചേരിയിൽ

വളാഞ്ചേരി: എം.ഇ.എസ് ആദ്യകാല നേതാക്കളിൽ പ്രമുഖനും ഇപ്പോൾ അഖിലേന്ത്യ ട്രഷററും വളാഞ്ചേരിഎം.ഇ.എസ് കെ.വി.എം കോളേജ് ചെയർമാനുമായ പരേതനായ കെ വി മുഹമ്മദ് ഹാജിയെ അനുസ്മരിക്കുന്നതിനു വേണ്ടി എം.ഇ.എസ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം. 23.08.2019 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വളാഞ്ചേരി എം.ഇ.എസ് കെ വി എം കോളേജിൽ യോഗത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ ഒ.സി സലാഹുദ്ദീൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!