HomeNewsHealthമാറാക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു

മാറാക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു

marakkara-ward-1-mask

മാറാക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു

മാറാക്കര: മാറാക്കര പഞ്ചായത്ത്‌ ഒന്നാം വാർഡിലുള്ള എസ്.എസ്.എൽ.സി, +2 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വാർഡ് എം.എസ്.എഫ്, കെ.എം.സി.സി എന്നിവർ സ്പോൺസർ ചെയ്ത മാസ്ക്, സാനിറ്റയ്‌സർ എന്നിവ വിതരണം ചെയ്തു. ഒന്നാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ പള്ളിമാലിൽ മുഹമ്മദലി വിതരണം ചെയ്തു. കോവിഡ് 19 ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണവും നടത്തി. വാർഡ് എം.എസ്.എഫ് ഭാരവാഹികളായ ആഫിൽ അടാട്ടിൽ, ഫാരിസ് പതിയിൽ, ആശിഖ് പൂഴിത്തറ, സിബിലി മാരാംകുളമ്പിൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!