HomeNewsAccidentsവട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

maruti-swift-vattappara

വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വഫ്റ്റ് കാർ ശക്തമായ മഴയിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!