HomeNewsInaugurationമേരി ക്യൂറി സയൻസ് ചെയറിന് കുറ്റിപ്പുറത്ത് തുടക്കമായി

മേരി ക്യൂറി സയൻസ് ചെയറിന് കുറ്റിപ്പുറത്ത് തുടക്കമായി

marie-curie-chair-kuttippuram

മേരി ക്യൂറി സയൻസ് ചെയറിന് കുറ്റിപ്പുറത്ത് തുടക്കമായി

കുറ്റിപ്പുറം : ശാസ്ത്രയുക്തിയിലൂടെ വിഷയങ്ങളെ സമീപിക്കാൻ യുവതലമുറ ശ്രമിക്കണമെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കുറ്റിപ്പുറത്ത് മേരി ക്യൂറി സയൻസ് ചെയർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. മേരിക്യൂറി ഫെല്ലോഷിപ്പ് നേടിയ കുറ്റിപ്പുറം സ്വദേശി ഐശ്വര്യ പത്മദാസിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. അഡ്വ. പി.കെ. ഖലീമുദ്ദീൻ സമ്മാനദാനം നിർവഹിച്ചു. സി.പി.കെ. ഗുരുക്കൾ, അരവിന്ദാക്ഷൻ, സജി, കെ.ആർ. മജീദ്, സി.കെ. ജയകുമാർ, ഫസൽ അലി സഖാഫ്, ഷാജിത്, ലത്തീഫ് കുറ്റിപ്പുറം, എ.എ. സുൽഫിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!