HomeNewsProtestമദ്യനയത്തിനെതിരേ ലഹരി നിർമാർജനസമിതി മാറാക്കര മേഖലാകമ്മിറ്റി കരിദിനം ആചരിച്ചു

മദ്യനയത്തിനെതിരേ ലഹരി നിർമാർജനസമിതി മാറാക്കര മേഖലാകമ്മിറ്റി കരിദിനം ആചരിച്ചു

marakkara-lahari-protest

മദ്യനയത്തിനെതിരേ ലഹരി നിർമാർജനസമിതി മാറാക്കര മേഖലാകമ്മിറ്റി കരിദിനം ആചരിച്ചു

മാറാക്കര:സർക്കാരിന്റെ മദ്യനയത്തിനെതിരേ ലഹരി നിർമാർജനസമിതി മാറാക്കര മേഖലാകമ്മിറ്റി കരിദിനം ആചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എ.പി. മൊയ്തീൻകുട്ടി, ഒ.കെ. സുബൈർ, ഷഫീഖ്, ഒ.പി. കുഞ്ഞുമുഹമ്മദ്, കെ.ടി, ഷാനവാസ്, ഹംസ ഹാജി നടുവത്ത് തുടങ്ങിയവർ പങ്കെടുത്തു. വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളിലും എൽ.എൻ.എസ്. കരിദിനം ആചരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!