HomeNewsCrimeIllegalകാടാമ്പുഴയിൽ എട്ട്‌ ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

കാടാമ്പുഴയിൽ എട്ട്‌ ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

cuff

കാടാമ്പുഴയിൽ എട്ട്‌ ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

മാറാക്കര : ഓട്ടോയിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. കാടാമ്പുഴ മരുതിൽചിറയിലെ മലയത്ത് വീട്ടിൽ ഗോപകുമാറാ(30)ണ് അറസ്റ്റിലായത്. കാടാമ്പുഴ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ എസ്.എച്ച്.ഒ. എൻ.ബി. ഷൈജുവിന്റെ നിർദേശപ്രകാരം എസ്.ഐ. കെ.എൻ. മനോജും സംഘവുമാണ് അറസ്റ്റ്ചെയ്തത്. എട്ട് ലിറ്റർ വിദേശമദ്യവും മദ്യം വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തു. ഗോപകുമാറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!