HomeNewsPoliticsനിർധന വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയുമായി മുന്നോട്ടുപോയെന്നാരോപിച്ച് വളാഞ്ചേരിയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം

നിർധന വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയുമായി മുന്നോട്ടുപോയെന്നാരോപിച്ച് വളാഞ്ചേരിയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം

mahila-morcha-valanchery-protest

നിർധന വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയുമായി മുന്നോട്ടുപോയെന്നാരോപിച്ച് വളാഞ്ചേരിയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം

വളാഞ്ചേരി: നിർധന വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയും ആയി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം വളാഞ്ചേരിയിൽ നടന്നു. പ്രതിഷേധ സമരം മഹിളാമോർച്ച മലപ്പുറം ജില്ലാ അധ്യക്ഷ ദീപാ പുഴക്കൽ ഉദ്ഘാടനം നിർവഹിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരത്തിൽ ജനറൽ സെക്രട്ടറി സുമിത മോഹൻദാസ് സ്വാഗതം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, മണ്ഡലം സെക്രട്ടറി സതീഷ് ബാബു പള്ളിയാലിൽ, ജില്ലാ ട്രഷറർ ഗിരിജ, മണ്ഡലം വൈസ് പ്രസിഡണ്ട് വിലാസിനി, വൈസ് പ്രസിഡന്റ് ചന്ദ്രിക, സെക്രട്ടറി സജിത എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
Summary:mahila morcha protested at valanchery for starting online education without ensuring facilities to the poor students


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!