HomeNewsProtestസ്ഥാനാർഥിയെ അധ്യാപകൻ അവഹേളിച്ചെന്ന് ആരോപിച്ച് മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മാ​ർ​ച്ച്

സ്ഥാനാർഥിയെ അധ്യാപകൻ അവഹേളിച്ചെന്ന് ആരോപിച്ച് മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മാ​ർ​ച്ച്

mahila morcha

സ്ഥാനാർഥിയെ അധ്യാപകൻ അവഹേളിച്ചെന്ന് ആരോപിച്ച് മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മാ​ർ​ച്ച്

തി​രൂ​ർ​:​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രൊ​ഫ.​വി.​ടി.​ര​മ​യെ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മ​ല​യാ​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​ർ​ച്ച് ന​ട​ത്തി​.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​നി​വേ​ദി​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഭാ​ഷാ​പി​താ​വി​ന്റെ​ ​മ​ണ്ണി​ൽ​ ​വ​ച്ച് ​ഒ​രു​ ​സ്ത്രീ​ ​അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ന്ന​ത് ​മ​ല​യാ​ള​ത്തി​ന് ​ത​ന്നെ​ ​നാ​ണ​ക്കേ​ടാ​ണെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു.​​
mahila morcha
​സ്ത്രീ​യും​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​അ​ദ്ധ്യാ​പി​ക​യു​മാ​യി​രു​ന്ന​ ​വി.​ടി.​ര​മ​യെ​ ​അ​പ​മാ​നി​ച്ച​തി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​ത് ​വൃ​ത്തി​കെ​ട്ട​ ​മ​നഃ​സ്ഥി​തി​യാ​ണെ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​പ​ടി​യ​ത്ത് ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​മാ​ർ​ച്ചി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​മ​ഹി​ള​ക​ൾ​ ​അ​ണി​നി​ര​ന്നു.​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​മു​ന്നി​ൽ​ ​തി​രൂ​ർ​ ​പൊ​ലീ​സും​ ​ത​ണ്ട​ർ​ബോ​ൾ​ട്ടും​ ​ത​ട​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ദീ​പാ​ ​പു​ഴ​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗം​ ​ഗീ​താ​ ​മാ​ധ​വ​ൻ,​ ​ഒ​ബി​സി​ ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​പ​റ​ശ്ശേ​രി,​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ഗ​ണേ​ഷ്,​ ​കെ.​പി.​റീ​ന​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!