HomeNewsPoliticsഇരിമ്പിളിയം മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷനും ഫണ്ട് സമാഹരണവും നടന്നു

ഇരിമ്പിളിയം മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷനും ഫണ്ട് സമാഹരണവും നടന്നു

mahila-congress-irimbiliyam

ഇരിമ്പിളിയം മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷനും ഫണ്ട് സമാഹരണവും നടന്നു

ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം മഹിളാകോൺഗ്രസ് കൺവെൻഷൻ വലിയകുന്ന് കോൺഗ്രസ് ഭവനിൽ നടന്നു. ഡി.സി.സി. ജനറൽസെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റംല മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. റസിയ ശിഹാബ് അധ്യക്ഷതവഹിച്ചു. മഹിളാകോൺഗ്രസ് പ്രവർത്തനഫണ്ട് സമാഹരണം ബ്ലോക്ക് പ്രസിഡന്റ് റംല മുഹമ്മദ് എ.പി. നാരായണന് കൂപ്പൺ നൽകി ഉദ്ഘാടനംചെയ്തു. കെ.ടി. ഉമ്മുകുൽസു, കെ.ടി. മൊയ്തു, എ.പി. നാരായണൻ, വി.പി. സതീദേവി, ഐ.പി. സുജാത, അനിത ഉണ്ണികൃഷ്ണൻ, ബിന്ദു വാസുദേവൻ, പി. രാധിക എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!