HomeNewsReligionവൈക്കത്തൂർ ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു

വൈക്കത്തൂർ ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു

vaikathoor-mahadeva-temple

വൈക്കത്തൂർ ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു

വളാഞ്ചേരി: കർക്കടക മാസാചരണത്തിന്റെ ഭാഗമായി വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ മുപ്പെട്ടുവെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമം നടന്നു. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വംവഹിച്ചു.
vaikathoor
ത്രികാലപൂജ, മഹാഭഗവത്‌സേവ എന്നിവയുമുണ്ടായി. മേൽശാന്തിമാരായ കാലടി മുണ്ടക്കിഴിമന നാരായണൻ നമ്പൂതിരി, മുരിങ്ങൂർമന അനീഷ് നമ്പൂതിരി എന്നിവർ സഹായികളായി. ദിവസവും രാവിലെ ആറിന് കൊല്ലം ഷാജികുമാർ രാമായണപാരായണവും നടത്തുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!