HomeNewsCompetition​വി​ജ​യ​ഭേ​രി​ ​വി​ജ​യ​സ്പ​ർ​ശം​ ​പ​ദ്ധ​തി​; ലോഗോ ക്ഷണിക്കുന്നു

​വി​ജ​യ​ഭേ​രി​ ​വി​ജ​യ​സ്പ​ർ​ശം​ ​പ​ദ്ധ​തി​; ലോഗോ ക്ഷണിക്കുന്നു

Logo-contest

​വി​ജ​യ​ഭേ​രി​ ​വി​ജ​യ​സ്പ​ർ​ശം​ ​പ​ദ്ധ​തി​; ലോഗോ ക്ഷണിക്കുന്നു

മ​ല​പ്പു​റം​:​ ​ജി​ല്ലാ​ ​ആ​സൂ​ത്ര​ണ​ ​സ​മി​തി​യും​ ​ത​ദ്ദേ​ശ​ ​സ്വ​യം​ ​ഭ​ര​ണ​ ​വ​കു​പ്പും​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പും​ ​ചേ​ർ​ന്ന് ​ര​ണ്ട് ​മു​ത​ൽ​ ​ഒ​മ്പ​ത് ​വ​രെ​യു​ള്ള​ ​ക്ലാ​സി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​ന​ ​പോ​ഷ​ണ​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​വി​ജ​യ​ഭേ​രി​ ​വി​ജ​യ​സ്പ​ർ​ശം​ ​പ​ദ്ധ​തി​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ലോ​ഗോ​ ​ക്ഷ​ണി​ക്കു​ന്നു.​ ​ലോ​ഗോ​ക​ളു​ടെ​ ​ഡി​സൈ​ൻ​ 18​ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​മു​മ്പാ​യി​ ​k​i​t​e​m​a​l​a​p​p​u​r​a​m​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​മെ​യി​ൽ​ ​ഐ​ഡി​യി​ൽ​ ​അ​യ​യ്ക്ക​ണം.​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ഡ്ര​സ്സ് ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​നു​ബ​ന്ധ​മാ​യി​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!