HomeNewsEducationActivityവളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ‘മുന്നേറ്റം’ പഠന പരിശീലന പരിപാടി സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ‘മുന്നേറ്റം’ പഠന പരിശീലന പരിപാടി സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ‘മുന്നേറ്റം’ പഠന പരിശീലന പരിപാടി സംഘടിപ്പിച്ചു

വളാഞ്ചേരി:വിജയഭേരി പദ്ധതിയോടനുബന്ധിച്ച് വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ‘മുന്നേറ്റം’ പഠന പരിശീലന പരിപാടി പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.പി.വിനോദ് ഹിന്ദി, മോട്ടിവേഷൻ ക്ലാസുകൾ എടുത്തു.പ്രധാനധ്യാപിക സി.ആർ. ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതം പറഞ്ഞു. ഫിസിക്സ് അധ്യാപിക കെ. രമ്യ, പി. ശിഹാബുദ്ദീൻ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!