HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു; തത്സമയം വിവരങ്ങൾ അറിയാം

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു; തത്സമയം വിവരങ്ങൾ അറിയാം

election-results

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു; തത്സമയം വിവരങ്ങൾ അറിയാം

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരസഭകളിലെ ലീഡ് നില മാറിമറയുകയാണ്. ഇതുവരെ വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് മുന്നിട്ട് നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ എല്‍.ഡി.എഫ് നിലമെച്ചപ്പെടുത്തിയിരിക്കുകയാണ്. പോരാട്ടം ഇഞ്ചോടിഞ്ചായി തീര്‍ന്നിരിക്കുകയാണ്. വിവിധ പഞ്ചായത്തുകളിലെ ലീഡ്, വിജയികൾ എന്നിവ അറിയാം
വളാഞ്ചേരി നഗരസഭ:

എടയൂർ ഗ്രാമ പഞ്ചായത്ത്

ഇരിമ്പിളിയം പഞ്ചായത്ത്

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!