HomeNewsInitiativesവളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിലേക്ക് ലിറ്റിൽഫ്ലവർ സാസ്കാരിക വേദി വാട്ടർഫിൽട്ടർ സമർപ്പിച്ചു.

വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിലേക്ക് ലിറ്റിൽഫ്ലവർ സാസ്കാരിക വേദി വാട്ടർഫിൽട്ടർ സമർപ്പിച്ചു.

little-flower-kaliyala

വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിലേക്ക് ലിറ്റിൽഫ്ലവർ സാസ്കാരിക വേദി വാട്ടർഫിൽട്ടർ സമർപ്പിച്ചു.

വളാഞ്ചേരി: ജലം ജീവാമൃതം എന്ന ആശയം മുൻ‌നിർത്തി ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾക്ക് കുടിവെള്ളം നൽകുന്നതിലേക്കായി ഒരു വാട്ടർഫിൽട്ടറും ഒരു സീലിംഗ് ഫാനും കാളിയേല ലിറ്റിൽഫ്ളവർ സാസ്കാരിക വേദി സമർപ്പിച്ചു. സമർപ്പണചടങ്ങ് വളാഞ്ചേരി നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി രാമകൃഷ്ണൻ ചിന്താമണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മോഹൻദാസ്, പി.ടി.എ.പ്രസിഡന്റ് കുഞാവ വാവാസ് അദ്യക്ഷം വഹിച്ചു.ലിറ്റിൽഫ്ളവർ വേദി സാരഥികൾ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദൻ നന്ദി പറഞ്ഞു.

Content filter: little flower kaliyala donates water filter


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!