HomeNewsEventsവളാഞ്ചേരി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ പലഹാരമേള നടത്തി

വളാഞ്ചേരി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ പലഹാരമേള നടത്തി

വളാഞ്ചേരി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ പലഹാരമേള നടത്തി

വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ പലഹാരമേള നടത്തി. പലഹാരമേള പ്രിൻസിപ്പൽ മോഹൻദാസ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധൃാപിക ജൃോതി.ഇ, സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദൻ, പി.നൗഷാദ്, കെ.ഇ.സാലി, ആർദ്ര.കെ, ജുമാന ഷിറിൻ.ഇ, ശ്രീജ.കെ.എം എന്നിവര്‍ നേതൃത്വം നൽകി. തുടർന്ന് പലഹാരവിതരണവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!