HomeNewsPoliticsവളാഞ്ചേരി മുനിസിപ്പൽ ഓഫീസ് എൽ.ഡി.എഫ് ഉപരോധം നാളെ

വളാഞ്ചേരി മുനിസിപ്പൽ ഓഫീസ് എൽ.ഡി.എഫ് ഉപരോധം നാളെ

valanchery-muncipality

വളാഞ്ചേരി മുനിസിപ്പൽ ഓഫീസ് എൽ.ഡി.എഫ് ഉപരോധം നാളെ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: നഗരസഭാ ഭരണസമിതിയുടെ ജനവിരുദ്ധനയങ്ങൾക്കും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച നഗരസഭാ ഓഫീസിനുമുന്നിൽ ജനകീയ ഉപരോധം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്. വളാഞ്ചേരി മുനിസിപ്പൽ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
valanchery-muncipality
രാവിലെ ഒമ്പതരയ്ക്ക് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്യും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത മുനിസിപ്പൽ ഭരണസമിതി പ്രതിപക്ഷനേതാവ് ടി.പി. അബ്ദുൾഗഫൂർ, സി.പി.എം. ലോക്കൽ സെക്രട്ടറി എൻ. വേണുഗോപാലൻ, ടി.പി. രഘുനാഥ്, വി.പി.എ. സലാം, കെ.കെ. ഉമ്മർബാവ, ഫിറോസ്ബാബു എന്നിവർ അഭ്യർഥിച്ചു.

No Comments

Leave A Comment