HomeNewsPoliticsസംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽ. ഡി. എഫ് വളാഞ്ചേരിയിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽ. ഡി. എഫ് വളാഞ്ചേരിയിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

ldf-valanchery-protest-investigation

സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽ. ഡി. എഫ് വളാഞ്ചേരിയിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

വളാഞ്ചേരി: കേരളത്തിലെ വികസന പ്രവർത്തനങ്ങളെ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ചു എൽ.ഡി.എഫ് വളാഞ്ചേരി ടൗണിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വി പി സക്കറിയ ഉദ്ഘാടനം നിർവഹിച്ചു. കെ.കെ സലാം അധ്യക്ഷത വഹിച്ചു. സയ്യിദ് ഫൈസൽ തങ്ങൾ, വി.പി സലാം എന്നിവർ സംസാരിച്ചു. എൻ വേണുഗോപാൽ സ്വാഗതവും, കെ.പി യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!