HomeNewsElectionLoksabha Election 2019വി.പി. സാനുവിന്റെ റോഡ് ഷോ ഇന്ന് പെരിന്തൽമണ്ണയിൽ

വി.പി. സാനുവിന്റെ റോഡ് ഷോ ഇന്ന് പെരിന്തൽമണ്ണയിൽ

vp-sanu-road-show

വി.പി. സാനുവിന്റെ റോഡ് ഷോ ഇന്ന് പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ: മലപ്പുറം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ ശനിയാഴ്ച പെരിന്തൽമണ്ണ മണ്ഡലത്തിൽ നടക്കും. രാവിലെ ആറിന് മേലാറ്റൂരിൽ തുടങ്ങും.
vp-sanu-road-show
വെട്ടത്തൂർ, ആലിപ്പറമ്പ്, താഴേക്കോട്, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ നഗരസഭയിലും വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ നടക്കും. രാവിലെ 11.20-ന് ചെമ്മലശ്ശേരിയിൽ സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!