HomeNewsEducationAdmissionകുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 25ന്

കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 25ന്

kuttippuram-kmct

കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 25ന്

കുറ്റിപ്പുറം: കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ മൂന്നാം സെമസ്റ്റർ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 25ന് നടക്കും. മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും കെഎംസിടി പോളി ടെക്നിക് കോളേജ് ഓപ്ഷനായി നൽകിയിട്ടുള്ളവർക്കും നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ എസ്എസ്എൽസി, പ്ലസ്ടു/വിഎച്ച്എസ്ഇ/ഐടിഐ, ജാതി സർട്ടിഫിക്കറ്റ്, ടിസി, 4 കോപ്പി ഫോട്ടോ, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം 25ന് രാവിലെ 9ന്‌ കോളേജിൽ എത്തിച്ചേരണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!