HomeNewsIncidentsഎടയൂർ ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ് വിതരണം ചെയ്തതിൽ അഴിമതിയെന്ന് ആരോപണം: ചോദ്യം ചെയ്ത കുടുംബത്തെ അപമാനിച്ചതായി പരാതി

എടയൂർ ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ് വിതരണം ചെയ്തതിൽ അഴിമതിയെന്ന് ആരോപണം: ചോദ്യം ചെയ്ത കുടുംബത്തെ അപമാനിച്ചതായി പരാതി

edayur-laptop-scam

എടയൂർ ഗ്രാമപഞ്ചായത്തിൽ ലാപ്ടോപ് വിതരണം ചെയ്തതിൽ അഴിമതിയെന്ന് ആരോപണം: ചോദ്യം ചെയ്ത കുടുംബത്തെ അപമാനിച്ചതായി പരാതി

എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തതിൽ അഴിമതിയെന്ന് ആരോപണം. ഇത് ചോദ്യം ചെയ്ത ചോദ്യം ചെയ്തു കുടുംബത്തെ പരസ്യമായി അപമാനിക്കുകയും പഞ്ചായത്ത് ഓഫീസിൽ നിന്ന് പിടിച്ചു പുറത്താക്കുകയും ചെയ്ത അസിസ്റ്റന്റ് സെക്രട്ടറിയുടെ പേരിൽ നടപടിയെടുക്കണമെന്നും അഴിമതിയെ കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും എടയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടുമണ്ഡലം പ്രസിഡന്റ്‌ കെ. മുഹമ്മദ്‌ കുട്ടി അധ്യക്ഷനായി. കല്ലുംകുണ്ടിൽ മണിയെയും കുടുംബത്തെയുമാണ് അപമാനിച്ചതായി ആക്ഷേപം ഉയർന്നിട്ടുള്ളത്. ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറിമാരായ എം. ടി. അബ്ദുൾ അസീസ്‌, കെ. പി. വേലായുധൻ, ബിനു ജോൺ, എ. കെ അസീസ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി ഫൈസൽ മാളിയേക്കൽ, മണ്ഡലം പ്രസിഡന്റ്‌ പി. ടി സുധീഷ് എന്നിവർ പ്രസംഗിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!