HomeNewsJobകൂട്ടിലങ്ങാടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കൂട്ടിലങ്ങാടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്

-Lab-Technician

കൂട്ടിലങ്ങാടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കൂട്ടിലങ്ങാടി : പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പടിഞ്ഞാറ്റുമുറി പഞ്ചായത്ത് ഓഫീസിൽ എത്തണം. കൂട്ടിലങ്ങാടി പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. വിവരങ്ങൾക്ക്: 9048494635.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!