HomeNewsCelebrationsകുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

kuttippuram-press-club-onam-2023

കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

കുറ്റിപ്പുറം : പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ‘പ്രസ്സോണം’ പ്രസിഡന്റ് സുരേഷ് ഇ. നായർ ഉദ്ഘാടനംചെയ്തു. ഓണക്കിറ്റ്, ഐ.ഡി. കാർഡ് വിതരണം നടന്നു. അസ്‌കർ കൊളത്തോൾ അധ്യക്ഷതവഹിച്ചു. കെ.പി. ഖമറുൽ ഇസ്‌ലാം, പി.ആർ. ഹരികുമാർ, റഫീഖ് മണി, സി.പി. സുലൈമാൻ, ജാഫർ നസീബ്, എം. ചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!