HomeNewsDisasterPandemicക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ്

ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ്

home-quaratine

ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ്

കുറ്റിപ്പുറം : ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ച ആറുപേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. എടച്ചലം, പേരശ്ശനൂർ എന്നിവിടങ്ങളിലുള്ളവരുടെ പേരിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കാതെ വീടിന് പുറത്തിറങ്ങിയതിനാണ് കേസ്. ഈ ഭാഗങ്ങളിൽ രോഗവ്യാപന ഭീതി നിലനിൽക്കുന്ന പഞ്ചാത്തലത്തിലാണ് ക്വാറന്റീൻ നിർദേശങ്ങൾ നടപ്പാക്കാൻ പോലീസ് നടപടികൾ കർശനമാക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!