HomeNewsCrimeകുറ്റിപ്പുറത്ത് സുഹൃത്തിന്റെ ഭാര്യയെ പീഢിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

കുറ്റിപ്പുറത്ത് സുഹൃത്തിന്റെ ഭാര്യയെ പീഢിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

cuff

കുറ്റിപ്പുറത്ത് സുഹൃത്തിന്റെ ഭാര്യയെ പീഢിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

കുറ്റിപ്പുറം: സുഹൃത്തിന്റെ ഭാര്യയെ ബലാത്സം​ഗംചെയ്ത യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ കടകശേരി പുതുപറമ്പിൽ ഫിറോസാണ് യുവതിയുടെ പരാതിയിൽ പിടിയിലായത്.
hand-cuff
സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി ഫിറോസിനെ തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് കുറ്റിപ്പുറം എസ്‌ഐ ബഷീർ സി ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!