HomeNewsEducationNewsവിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ

വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ

ila-foundation-kuttippuram

വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ

കുറ്റിപ്പുറം : ഇല ഫൗണ്ടേഷൻ 18 മുതൽ 21 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 23-ന് ‘കൂടാം, കൂട്ടു പഠിക്കാം’ ഏകദിന ശില്പശാല നടത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്: 6235626666, 6235616666.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!