HomeNewsPolitics‘ഗാന്ധിജിയിലേക്ക് മടങ്ങൂ’:കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ യജ്ഞം നടത്തി

‘ഗാന്ധിജിയിലേക്ക് മടങ്ങൂ’:കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ യജ്ഞം നടത്തി

kuttippuram-congress-committee

‘ഗാന്ധിജിയിലേക്ക് മടങ്ങൂ’:കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ യജ്ഞം നടത്തി

കുറ്റിപ്പുറം: ‘ഗാന്ധിജിയിലേക്ക് മടങ്ങൂ’ എന്ന മുദ്രവാക്യവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ യജ്ഞം പാഴൂര്‍ മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പാറക്കല്‍ ബഷീര്‍ അധ്യക്ഷതവഹിച്ചു.kuttippuram-congress-committee

ഉമ്മര്‍ ഗുരിക്കള്‍, പി.സി.എ. നൂര്‍, അഡ്വ. മുജീബ്, ടി.വി. അബ്ദുല്ലക്കുട്ടി, അഹമ്മദ്കുട്ടി ചെമ്പിക്കല്‍, പി.വി. മോഹനന്‍, കെ.ടി. സിദ്ദീഖ്, എ.എ. സുല്‍ഫിക്കര്‍, കെ.പി. അസീസ്, ടി. ഹംസ, മനോജ്കുമാര്‍, സെയ്ദ് എടച്ചലം തുടങ്ങിയവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!