HomeNewsArtsവളാഞ്ചേരിയിൽ സമാന്തര കോളേജുകളുടെ കലോൽത്സവം ആരംഭിച്ചു

വളാഞ്ചേരിയിൽ സമാന്തര കോളേജുകളുടെ കലോൽത്സവം ആരംഭിച്ചു

arts fest

വളാഞ്ചേരിയിൽ സമാന്തര കോളേജുകളുടെ കലോൽത്സവം ആരംഭിച്ചു

വളാഞ്ചേരി:  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കലോൽത്സവം   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ കെ.ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ അബ്ദു തൈക്കാടൻ , പി കെ ഷംല ടീച്ചർ ,  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌  സെക്രട്ടറി എ രാധകൃഷ്ണൻ, ബ്ലോക്ക് നോഡൽ പ്രേരക്  കെ ടി  നിസാർ ബാബു , ഡോക്ടർ  എം കെ ജുമാന ,   ഡോക്ടർ പി സി സാന്തോഷ് ബാബു, ടി  മെഹ്ബൂബ് , ഒ കെ  രാജേന്ദ്രൻ , വിനു പുല്ലന്നുർ  എന്നിവർ സംസാരിച്ചു.

മത്സര വിജയികൾ:

  • ക്വിസ്
    ഒന്നാം സ്ഥാനം- കെ ടി എം ആഷിഖ് , മുഹമ്മദ് ഹാഷിം – എജ്യൂ  വിൻ വളാഞ്ചേരി
    രണ്ടാം സ്ഥാനം-  യൂസഫ് കെ കെ , ഫവാസ് കെ-  ബ്രൈറ്റ് അക്കാദമി
    മൂന്നാം സ്ഥാനം -കെ ഷിമി , പി അശ്വതി  ബീറ്റ്‌സ് കമ്പ്യൂട്ടർ വളാഞ്ചേരി
  • ജലച്ചായം
    ഒന്നാം സ്ഥാനം- അജയ്  മഹാത്മാ കോളേജ്
    രണ്ടാം സ്ഥാനം-  സൽമാൻ ഫാരിസ് ലെർണേഴ്‌സ്  കോളേജ്  പുത്തനത്താണി
    മൂന്നാം സ്ഥാനം- സീനത്ത്‌  സി ബ്രൈറ്റ് അക്കാദമി
  • പെൻസിൽ ഡ്രോയിങ്
    ഒന്നാം സ്ഥാനം- പ്രവീൺ ലെർണേഴ്‌സ്  കോളേജ്  പുത്തനത്താണി
    രണ്ടാം സ്ഥാനം-  അമർ ഫറാദ്  എജ്യൂ  വിൻ വളാഞ്ചേരി
    മൂന്നാം സ്ഥാനം- അരുൺ കെ  ബ്രൈറ്റ് അക്കാദമി
  • പ്രസംഗം
    ഒന്നാം സ്ഥാനം- കെ ടി എം ആഷിഖ്  എജ്യൂ  വിൻ വളാഞ്ചേരി
    രണ്ടാം സ്ഥാനം-  നിയാസ് കെ  മഹാത്മാ  കോളേജ്  വളാഞ്ചേരി
    മൂന്നാം സ്ഥാനം- സഫൂറ മലബാർ വിമൻസ്  കോളേജ്  വളാഞ്ചേരി

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!