HomeNewsEventsവളാഞ്ചേരി നഗരസഭ കാരാട് വാർഡ് കുടുംബശ്രീ വാർഷികവും അനുമോദനവും

വളാഞ്ചേരി നഗരസഭ കാരാട് വാർഡ് കുടുംബശ്രീ വാർഷികവും അനുമോദനവും

karad-kudumbasree

വളാഞ്ചേരി നഗരസഭ കാരാട് വാർഡ് കുടുംബശ്രീ വാർഷികവും അനുമോദനവും

വളാഞ്ചേരി: നഗരസഭയിലെ അഞ്ചാം വാർഡ് കാരാട് കുടുംബശ്രീ വാർഷികവും അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ കെ. ഫാത്തിമ കുട്ടി അധ്യക്ഷത വഹിച്ചു.
karad-kudumbasree
നഗരസഭ സെക്രട്ടറി സുനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രമേശ്, ഷീബ, സരിത.കെ.വി, അജിത വി.പി, സുഹാസിനി, ധന്യ, പ്രീതി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ ബാലസഭാ അംഗങ്ങളുടെ കലാപരിപാടികളും നടന്നു. നഗരസഭആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ് പേഴ്സൺ കെ.ഫാത്തിമക്കുട്ടി ഉപഹാരങ്ങൾ വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!