HomeTravelകര്‍ക്കിടക വാവ് ; മലപ്പുറത്ത് നിന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി

കര്‍ക്കിടക വാവ് ; മലപ്പുറത്ത് നിന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി

tirunelli-temple

കര്‍ക്കിടക വാവ് ; മലപ്പുറത്ത് നിന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി

മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കര്‍ക്കിടക വാവ് ചടങ്ങുകളില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി അസുലഭ അവസരമൊരുക്കുന്നു. ജൂലായ് 28 ന് പുലര്‍ച്ചെ നാല് മണിക്ക് മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9447203014. ബുക്കിങ്ങിനുള്ള വാട്‌സ്ആപ് നമ്പര്‍ : 9995726885.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!