HomeNewsTransportകർക്കിടക വാവ്; തിരുനാവായയിലേക്ക് ബസ് സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി

കർക്കിടക വാവ്; തിരുനാവായയിലേക്ക് ബസ് സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി

ksrtc

കർക്കിടക വാവ്; തിരുനാവായയിലേക്ക് ബസ് സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി

തിരുനാവായ: കർക്കിടക വാവ് ദിവസം തിരുനാവായയിലേക്ക് ബസ് സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി. തിരൂർ-കുറ്റിപ്പുറം റൂട്ടിൽ 6 ബസുകളും, പുത്തനത്താണി-തിരുനാവായ റൂട്ടിൽ 4 ബസുകളുമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ ഒരു മണി മുതൽ ഓടി തുടങ്ങും. തിരക്ക് കൂടുന്ന പക്ഷം കൂടുതൽ ബസ്സുകൾ അനുവദിക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!