HomeUncategorizedകെ.പി.എസ്.ടി.എ ഗുരുസ്പർശം പദ്ധതി; കുറ്റിപ്പുറം ഉപജില്ലാതല ഉദ്ഘാടനം കാടാമ്പുഴയിൽ നടന്നു

കെ.പി.എസ്.ടി.എ ഗുരുസ്പർശം പദ്ധതി; കുറ്റിപ്പുറം ഉപജില്ലാതല ഉദ്ഘാടനം കാടാമ്പുഴയിൽ നടന്നു

kpsta-gurusparsam-marakkara

കെ.പി.എസ്.ടി.എ ഗുരുസ്പർശം പദ്ധതി; കുറ്റിപ്പുറം ഉപജില്ലാതല ഉദ്ഘാടനം കാടാമ്പുഴയിൽ നടന്നു

മാറാക്കര: കെ.പി.എസ്.ടി.എ. സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ടുകോടി രൂപയുടെ പഠനോപകരണ വിതരണ പദ്ധതിയായ ‘ഗുരുസ്പർശ’ത്തിന്റെ കുറ്റിപ്പുറം ഉപജില്ലാതല ഉദ്ഘാടനം കാടാമ്പുഴയിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ, കെ.പി.എസ്.ടി.എ. ജില്ല പ്രസിഡന്റ് ടി.വി. രഘുനാഥ്, കെ.പി.സി.സി. അംഗം പി. ഇഫ്ത്തിക്കാഫറുദ്ദീൻ, വി. ഷെഫീഖ്, എം. ജയൻ, ഉമറലി കരേക്കാട്, ടി.എം. കൃഷ്ണദാസ്, പി. സലീം, പി.ടി. ഷഹനാസ്, അബ്ദുൾ മജീദ്, നവീൻ കൊരട്ടിയിൽ, പി. ധനേഷ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!