HomeNewsProtestകെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി

കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി

kpsta-kuttippuram-aeo

കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി

കുറ്റിപ്പുറം: പൊതു വിദ്യാഭ്യാസ രംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുറം എ.ഇ.ഒ ഓഫീസിന് മുന്നിൽ ഉപജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി. റവന്യൂ ജില്ല ട്രഷറർ കെ.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
kpsta-kuttippuram-aeo
ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിലർമാരായ എ.പി നാരായണൻ, വി ഷഫീഖ്, ജില്ലാ ജോ.സെകട്ടറി കെ.ബിജു, ഹാരിസ്, ജലീൽ, മിസ്രിയ, സുമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ല സെക്രട്ടറി ധനേഷ് സ്വാഗതവും ട്രഷറർ പ്രശാന്തി നന്ദിയും അർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!