HomeNewsInaugurationകോങ്ങാടൻചോല നടപ്പാത ഉദ്ഘാടനം ചെയ്തു

കോങ്ങാടൻചോല നടപ്പാത ഉദ്ഘാടനം ചെയ്തു

kongadanchola-pathway

കോങ്ങാടൻചോല നടപ്പാത ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കൽ: കോൺക്രീറ്റ് ചെയ്ത പൂഴിക്കുന്ന് കോങ്ങാടൻചോല നടപ്പാത പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിലുൾപ്പെടുത്തി ഫണ്ടനുവദിച്ചാണ് പാത നവീകരിച്ചത്.
kongadanchola-pathway
നഗരസഭാധ്യക്ഷൻ കെ.കെ. നാസർ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, വാർഡ് കൗൺസിലർ ജിനി, നാസർ പഴേരി, അക്ബർ വട്ടോളി, കുഞ്ഞാവ കോങ്ങാടൻ, യൂസഫ്, അബ്ദു പൂളക്കൽ, നൗഫൽ കരിമ്പനക്കൽ, മാധവൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!