HomeNewsInitiativesCommunity Serviceകൊളമംഗലം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

കൊളമംഗലം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

kolamangalam-haramain-blood

കൊളമംഗലം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

വളാഞ്ചേരി: കൊളമംഗലം ഹറമൈന്‍ ട്രസ്റ്റും ബിഡികെ തിരൂര്‍ താലൂക്ക് കമ്മിറ്റിയും പെരിന്തല്‍മണ്ണ ഗവ.ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാനക്യാമ്പ് നടത്തി. കൊളമംഗലം എഎംയുപി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് ഐഎംഎ വളാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. എന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
kolamangalam-haramain-blood
കൗണ്‍സിലര്‍ വസന്ത വേലായുധന്‍ അധ്യക്ഷനായി. രക്തദാന ഉദ്ഘാടനം ബഷീര്‍ മാസ്റ്റര്‍ ബാവപ്പടി നിര്‍വഹിച്ചു. നൗഷാദ് നാലകത്ത്, ശരീഫ് കെപി, യാസര്‍ അറഫാത്ത്, യു മുഹമ്മദലി മാസ്റ്റര്‍, നവാസ് കെടി, ഷാഹിദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!