HomeNewsInitiativesShelterഎസ്.വൈ.എസ് മൂന്നാക്കൽ യൂണിറ്റ് കമ്മറ്റി പണി കഴിപ്പിച്ച ദാറുൽ ഖൈർ സമർപ്പിച്ചു

എസ്.വൈ.എസ് മൂന്നാക്കൽ യൂണിറ്റ് കമ്മറ്റി പണി കഴിപ്പിച്ച ദാറുൽ ഖൈർ സമർപ്പിച്ചു

darul-khair-moonakkal

എസ്.വൈ.എസ് മൂന്നാക്കൽ യൂണിറ്റ് കമ്മറ്റി പണി കഴിപ്പിച്ച ദാറുൽ ഖൈർ സമർപ്പിച്ചു

എടയുർ: അവശത അനുഭവിക്കുന്ന അർഹരായ ആളുകൾക്ക് എസ്.വൈ.എസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ഭാഗമായി എസ്.വൈ.എസ് മൂന്നാക്കൽ യൂണിറ്റ് കമ്മറ്റി പണി കഴിപ്പിച്ച ദാറുൽ ഖൈർ വീടിന്റെ സമർപ്പണം സയ്യിദ് ബായാർ തങ്ങൾ നിർവ്വഹിച്ചു. എസ് വൈ എസ് വളാഞ്ചേരി സോൺ പ്രസിഡന്റ് യു.ട്ടി അബ്ദുൽ ജലീൽ ബാഖവി, ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എടയുർ സർക്കിൾ പ്രസിഡന്റ് മുനീർ അഹ്‌സനി, സൈദലവി സഖാഫി മൂന്നാക്കൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!