HomeNewsCompetitionഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾക്ക് തുടക്കമായി

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾക്ക് തുടക്കമായി

keralotsavam-202-irimbiliyam

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾക്ക് തുടക്കമായി

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം പരിപാടികൾക്ക് തുടക്കമായി. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം പരിപാടിയുടെ 2022 -23 വർഷത്തെ പഞ്ചായത്തുതല ഉദ്ഘാടനം കൊടുമുടി വോളിബോൾ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത്പ്രസിഡണ്ട് മാനുപ്പമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ വി.ടി അമീർ സ്വാഗത ആശംസിച്ചു.ബ്ലോക്ക് മെമ്പർ പി.സിഎ നൂർ,ക്ഷേമകാര്യ ചെയർപേഴ്സൺ എൻ .ഖദീജ,പഞ്ചായത്തംഗം ശ്രീ.ഷഹനാസ് പി . ടി.യൂത്ത്കോഡിനേറ്റർ ലുഖ്മാൻ,യൂസഫലി M.T,ഹംസ PC. ടി.ടി ഇബ്രാഹിം, ടി. പി .കുഞ്ഞിപ്പ ,സഹീർ പാലോളി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!