HomeKeralotsavamവളാഞ്ചേരി മുൻസിപ്പൽ കേരളോത്സവത്തിന് നാളെ തുടക്കമാകും

വളാഞ്ചേരി മുൻസിപ്പൽ കേരളോത്സവത്തിന് നാളെ തുടക്കമാകും

keralotsavam-2019

വളാഞ്ചേരി മുൻസിപ്പൽ കേരളോത്സവത്തിന് നാളെ തുടക്കമാകും

വളാഞ്ചേരി മുൻസിപ്പൽ കേരളോത്സവത്തിന് നാളെ തുടക്കമാകും. 28/10/19 തിങ്കൾ ക്രോസ് കൺട്രിയോടെ (ആലിൻചുവട് to vly ഹൈസ്കൂൾ) രാവിലെ 7 മണിക്ക് ആരംഭിക്കും. മത്സരത്തിന് വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്‌സണൻ ശ്രീമതി സി കെ റുഫീന ഫ്ലാഗ്ഓഫ് ചെയ്യും. എല്ലാ മത്സരാർഥികളും രാവിലെ 7 മണിക്ക് കൊട്ടാരം ആലിൻചുവട് എത്തണമെന്ന് കോ-ഓർഡിനേറ്റർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!