HomeNewsEventsവളാഞ്ചേരിയിൽ കേരളോത്സവം ആറുമുതൽ

വളാഞ്ചേരിയിൽ കേരളോത്സവം ആറുമുതൽ

keralotsavam

വളാഞ്ചേരിയിൽ കേരളോത്സവം ആറുമുതൽ

വളാഞ്ചേരി:നഗരസഭാ കേരളോത്സവം ആറിനു തുടങ്ങി 10നു സമാപിക്കും. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായാണ് മത്സരങ്ങൾ. വിജയികൾക്ക് ജില്ലാതല കേരളോത്സവത്തിൽ നേരിട്ടു മത്സരിക്കാം. കലാ–കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രാദേശിക സന്നദ്ധ സംഘടനകൾ വഴിയോ നേരിട്ടോ മൂന്നിന് അകം വളാഞ്ചേരി നഗരസഭ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!