HomeTravelകേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു; സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു

കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു; സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു

keralamkundu-falls

കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു; സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ക്രി​സ്മ​സ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ കേ​ര​ളാം​കു​ണ്ടി​ലേ​ക്കു സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ച്ചു.​കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്രം ഒ​ന്പ​ത് മാ​സ​ത്തി​നു ശേ​ഷ​മാ​ണ് തു​റ​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
20 നാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ര​ണ്ടു മ​ഹാ​പ്ര​ള​യ​ങ്ങ​ൾ വ​രു​ത്തി​വ​ച്ച ആ​ഘാ​ത​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്തെ അ​വ​ധി ദി​ന​ങ്ങ​ളി​ലൂ​ടെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഈ ​ടൂ​റി​സം കേ​ന്ദ്ര​ത്തി​നു സാ​ധി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!