HomeNewsMeetingFelicitationഅയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച്  കേരള ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

അയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച്  കേരള ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

ayyan-kali-valanchery

അയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച്  കേരള ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

വളാഞ്ചേരി : അയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച് കേരള ദളിത് ഫെഡറേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
ayyan-kali-valanchery
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികൾക്കുള്ള ഉപഹാരവിതരണം വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് റോസി വളാഞ്ചേരി, വേലായുധൻ കോട്ടപ്പുറം, വേലായുധൻ, വി.പി. മണി മഞ്ചിറ, നന്ദൻ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി നഗരസഭയിൽ പൊതുശ്മശാനം നിർമിക്കണമെന്നാവശ്യപ്പെട്ട് ദളിത് ഫെഡറേഷൻ എം.എൽ.എ., നഗരസഭാധ്യക്ഷൻ എന്നിവർക്ക് നിവേദനം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!