HomeNewsGeneralതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വരുന്ന ജോലിസ്ഥലങ്ങളിൽ അയ്യങ്കാളിയുടെ ചിത്രം പ്രദർശിപ്പിക്കണം- കെ.ഡി.എഫ്

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വരുന്ന ജോലിസ്ഥലങ്ങളിൽ അയ്യങ്കാളിയുടെ ചിത്രം പ്രദർശിപ്പിക്കണം- കെ.ഡി.എഫ്

kdf-ayyankali-valanchery-2022

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വരുന്ന ജോലിസ്ഥലങ്ങളിൽ അയ്യങ്കാളിയുടെ ചിത്രം പ്രദർശിപ്പിക്കണം- കെ.ഡി.എഫ്

വളാഞ്ചേരി : അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വരുന്ന ജോലിസ്ഥലങ്ങളിൽ അയ്യങ്കാളിയുടെ ചിത്രം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്.) കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
kdf-ayyankali-valanchery-2022
അയ്യങ്കാളി 159-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് കമ്മിറ്റി ആവശ്യമുന്നയിച്ചത്. അയ്യങ്കാളി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം.പി. സുബ്രഹ്മണ്യൻ, മണ്ഡലം പ്രസിഡന്റ് മാനു (വേലായുധൻ), സെക്രട്ടറി കെ.പി. കൃഷ്ണദാസൻ, എം.പി. റോയ്, വേലായുധൻ കോട്ടപ്പുറം, പി.പി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!