HomeNewsInitiativesDonationവട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി കർമ്മ സാന്ത്വന വേദി

വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി കർമ്മ സാന്ത്വന വേദി

vattamkulam-ppe-karma

വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി കർമ്മ സാന്ത്വന വേദി

വട്ടംകുളം: വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റ പ്രതിരോധ പ്രവർത്തനങ്ങൾക്കായി PPE കിറ്റ് നൽകി കർമ്മ സാന്ത്വനവേദി (YSS) നടുവട്ടം, ട്രസ്റ്റ്. ഇന്ന് പഞ്ചായത്തിൽ ട്രസ്റ്റ് അംഗങ്ങൾ എത്തി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്, കഴുങ്ങിലിന് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർമാരായ യു.പി. പുരുഷോത്തമൻ, അനിത, ഹസൈനാർ നെല്ലിശ്ശേരിഎന്നിവർ പങ്കെടുത്തു.
vattamkulam-ppe-karma
സജീർ.കെ.വി, യൂസഫ്.കെ.പി, റിയാസ്.യു.വി, ഷാഫി ഹീറോ എന്നിവരാണ് നടുവട്ടത്തുള്ള “കർമ്മ സാന്ത്വനവേദി” എന്ന ട്രസ്റ്റിന്റെ ഭാരവാഹികൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!