HomeNewsInaugurationഎടയൂർ കല്ലിങ്ങൽ ഇടവഴി റോഡ് നാടിനു സമർപ്പിച്ചു

എടയൂർ കല്ലിങ്ങൽ ഇടവഴി റോഡ് നാടിനു സമർപ്പിച്ചു

എടയൂർ കല്ലിങ്ങൽ ഇടവഴി റോഡ് നാടിനു സമർപ്പിച്ചു

എടയൂർ: പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയു യുടെ ആസ്തി വികസന ഫണ്ടിൽ 17 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച കല്ലിങ്ങൽ ഇടവഴി റോഡ് നാടിനു സമർപ്പിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, എ കെ മുസ്തഫ, കെ.കെ.മോഹന കൃഷ്ണൻ , പി. ശരീഫ് മാസ്റ്റർ, പി.കമ്മു കുട്ടി മാസ്റ്റർ, പി.പി. ജമാൽ, വി.പി കുഞ്ഞി, എം.കെ.സിദ്ധീഖ്, എ.വി. അഹമ്മദ് കുട്ടി, നിസാർ പി, കെ.പി മൊയ്തീൻ, കെ.പി മുസ്തഫ, കെ. അഷറഫ്, എൻ.ടി. നാസർ, എൻ ടി മൊയ്തീൻ കുട്ടി, കല്ലിങ്ങൽ സിദ്ധീഖ്, പി.പി ഹൈദ്രോസ്, പുതുക്കുടി അബു എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!