HomeNewsInaugurationവളാഞ്ചേരി മൂച്ചിക്കൽ കളപ്പാട്ടിൽ റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി മൂച്ചിക്കൽ കളപ്പാട്ടിൽ റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി മൂച്ചിക്കൽ കളപ്പാട്ടിൽ റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 18(മൂച്ചിക്കൽ) ദ്വീപിൽ 1,80,000 ചിലവഴിച്ച് പൂർത്തീകരിച്ച കളപ്പാട്ടിൽ റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ പ്രദേശവാസികൾക്കായി തുറന്ന് കൊടുത്തു. ഡിവിഷൻ കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു. ജലാൽ മാനു, ജാഫർ നീറ്റുകാട്ടിൽ, മുഹമ്മലി മുളമുക്കിൽ, സൈതാലികുട്ടി ഹാജി തേക്കിൽ, ഹബീബ് പറമ്പിയിൽ, റഷീദ് കളപ്പാട്ടിൽ, രായിൻ തേക്കിൽ, അസീസ് കളപ്പാട്ടിൽ, സത്യഭാമ വട്ടപറമ്പിൽ, മാനു ഇല്ലപറമ്പിൽ, ഫൈസൽ കാരപറമ്പിൽ, ഉമ്മർ കളപ്പാട്ടിൽ, ജസ്ന കളപ്പാട്ടിൽ, ജാസ്മിൻ നീറ്റുകാട്ടിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!