HomeNewsDevelopmentsസിൽവർ ലൈൻ പദ്ധതി റദ്ദാക്കി സ‌ർക്കാർ: മഞ്ഞക്കുറ്റികൾ നീക്കാൻ നി‌‌ർദേശം

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സ‌ർക്കാർ: മഞ്ഞക്കുറ്റികൾ നീക്കാൻ നി‌‌ർദേശം

tirunavaya-k-rail-stone

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സ‌ർക്കാർ: മഞ്ഞക്കുറ്റികൾ നീക്കാൻ നി‌‌ർദേശം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സ‌ർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ സർക്കാ‌ർ നിർദേശം നൽകി.മന്തത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഡി സതീശൻ ഇക്കാര്യം അറിയിച്ചത്. പദ്ധതിയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!