HomeNewsInaugurationജെഎംആർ സ്പെഷ്യാലിറ്റി ലാബ് ഇന്ന് പ്രവർത്തനമാരംഭിക്കുന്നു

ജെഎംആർ സ്പെഷ്യാലിറ്റി ലാബ് ഇന്ന് പ്രവർത്തനമാരംഭിക്കുന്നു

ജെഎംആർ സ്പെഷ്യാലിറ്റി ലാബ് ഇന്ന് പ്രവർത്തനമാരംഭിക്കുന്നു

ആത്യാധുനിക ഉപകരണങ്ങളും വർഷങ്ങളുടെ പരിചയസമ്പത്തുള്ള ടെക്നീഷ്യന്മാരുടെ സേവനങ്ങളും ഒരുക്കികൊണ്ട് ജെ‌എം‌ആർ സ്പെഷ്യാലിറ്റി ലാബ് ഇന്ന് തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. വളാഞ്ചേരി മൂച്ചിക്കലിൽ, ഞായറാഴ്ച രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ലാബ് ഉദ്ഘാടനം ചെയ്യുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!