HomeNewsAccidentsഓണപ്പുടയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യാത്രികർക്ക് പരിക്കേറ്റു

ഓണപ്പുടയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യാത്രികർക്ക് പരിക്കേറ്റു

bolero

ഓണപ്പുടയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യാത്രികർക്ക് പരിക്കേറ്റു

ഓണപ്പുട: അങ്ങാടിപ്പുറം-ഓണപ്പുട റോഡിൽ ഓണപ്പുട അംഗനവാടിക്ക് സമീപം ബൊലേറൊ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചു. ജീപ്പിൽ യാത്രചെയ്തിരുന്നവർക്ക് പരിക്കേറ്റു. പരിക്കുകൾ സാരമുള്ളതല്ല. കൊളത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും അങ്ങാടിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും തമ്മിലാണ് അപകടമുണ്ടായത്. ഇന്നലെവൈകിട്ടായിരുന്നു സംഭവം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!